Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |
ദോഹ: ഈദ് അവധിയോടനുബന്ധിച്ചു അൽ ഖോർ, അൽ തഖിറ  നഗരസഭകളിലെ  ഇൻസ്പെക്ടർമാർ ഈദ് അവധി  ആദ്യ ദിവസം നിരവധി പരിശോധനാ പര്യടനങ്ങൾ നടത്തി. പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണം ഉപഭോഗത്തിന് സുരക്ഷിതമാണെന്നും എല്ലാ ഭക്ഷ്യ വിതരണക്കാരും ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി കാറ്ററിംഗ് അടുക്കളകൾ, ഇറച്ചി കടകൾ, അറവുശാലകൾ , മൽസ്യ മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

കൂടാതെ, പൊതുജന ശുചിത്വ ലംഘനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ഇൻസ്പെക്ടർമാർ മുനിസിപ്പാലിറ്റിയുടെ വിവിധ ബീച്ചുകളിലൂടെസന്ദർശനം നടത്തി സന്ദർശകർക്ക് മാലിന്യങ്ങൾ  വലിച്ചെറിയരുതെന്ന  നിർദേശവും നൽകി.
Top