Breaking News
ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ |
2019-07-11 06:01:52pm IST

അജ്മാന്‍: ഇസ്‌ലാമിനെ അപമാനിച്ച കുറ്റത്തിന് യുഎഇയില്‍ യുവാവിനെതിരെ കേസ്.കുടുംബ സംഗമത്തിനിടെയാണ് ഇയാള്‍ ഇസ്‌ലാമിനെ അപമാനിച്ചത്.

അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ക്രിമിനല്‍ കോടതിയിലേക്ക് കേസ് കൈമാറി.

കുടുംബത്തിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു പരിപാടിയില്‍ വെച്ച് ഇയാള്‍ ഇസ്‌ലാമിനെ അപമാനിച്ച് സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസ്. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന് മൊഴി നല്‍കിയിട്ടുണ്ട്.

Top