Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ:രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകാൻ ഖത്തർ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഫീൽഡ് സർവേയിൽ പങ്കാളികളാകാൻ ക്ഷണം. പൊതുജനാഭിപ്രായം ശേഖരിച്ചു രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയാണു ലക്ഷ്യം. 

 വീടുകൾ സന്ദർശിച്ചും  കാൽനടയാത്രക്കാർ, സൈക്കിൾ സവാരിക്കാർ, വിമാനയാത്രികർ എന്നിവരുമായുള്ള അഭിമുഖം, വാഹന പാർക്കിങ്ങ് സംബന്ധിച്ചും,  ഹോട്ടലുകളിലെത്തുന്ന അതിഥികൾക്കു ഗതാഗത സംവിധാനം സംബന്ധിച്ചുമുള്ള  അഭിപ്രായങ്ങൾ എന്നിവയെല്ലാമാണു ശേഖരിക്കേണ്ടത്. താൽപര്യമുള്ളവർക്കു  tmpq@motc.gov.qa എന്ന വിലാസത്തിലോ 33222050 എന്ന നമ്പറിലോ ബന്ധപ്പെടാം.   
Top