Breaking News
വ്യാപാരം സഹകരണം എന്നിവ കൂടുതൽ ശക്തിപെടുത്താനൊരുങ്ങി ഖത്തറും കസാക്കിസ്ഥാനും | സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് സ്ഥിരതയോ സമാധാനമോ നൽകില്ലെന്ന് അൽ മാരി | യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ |
2019-09-05 05:26:14pm IST

ഐ എൻ എക്സ് മീഡിയ കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെ മുൻ ആഭ്യന്തര മന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ പീ ചിദംബരം തിഹാർ ജയിലിലേക്കെന്ന് സൂചന. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൈകാതെ തന്നെ ചിണ്ടമ്പറത്തെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ചിദമ്പരത്തിന്റേത് വഞ്ചന കുറ്റമാണെന്നും മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളെ പോലെ മുൻ‌കൂർ ജാമ്യാപേക്ഷ ലഭിക്കില്ലെന്നും സുപ്രീം കോടതി കേസ് പരിഗണിക്കവെ നിരീക്ഷിച്ചു. നിലവിൽ പതിനഞ്ചു ദിവസത്തോളമായി ചിദംബരം സീ ബീ ഐ കസ്റ്റഡിയിൽ തന്നെ തുടർന്നുവരികയാണ്. 


Top