Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-08-21 06:36:57pm IST
അമേരിക്കൻ ചാര വിമാനത്തെ യെമനിൽ വെടിവെച്ചിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനാ പ്രദേശത്താണ് അമേരിക്കൻ ചാര വിമാനം വെടിവെച്ചിടപ്പെട്ടത് എന്നാണ് റിപ്പോർട്. 

ചൊവ്വാഴ്ച വികെട്ടോടുകൂടിയാണ് സംഭവം അരങ്ങേറിയത്. ഹൂതികളുടെ ഔദ്യോദിക ചാനലായ അൽ മസീറയും വാർത്ത സ്ഥിതീകരിച്ചിട്ടുണ്ട്. അമേരിക്കൻ ഡ്രോൺ ചാര വിമാനം എം ക്യു 9 നെയാണ് ഹൂതികൾ വെടിവെച്ചിട്ടത് എന്നാണ് ഔദ്യോദിക സ്ഥിതീകരണം. അമേരിക്കൻ സെൻട്രൽ സേനയും വിവരം സ്ഥിതീകരിച്ചു.

Top