Breaking News
ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി |
2019-06-20 03:11:53pm IST
അമേരിക്കൻ യുദ്ധ വിമാനത്തെ വെടിവെച്ചു വീഴ്ത്തിയെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദക്ഷിണ ഇറാനിലെ കൂബ എന്ന പ്രദേശത്തു സഞ്ചരിക്കുകയായിരുന്ന അമേരിക്കൻ ചാര വിമാനത്തെയാണ് ഇറാൻ വെടിവെച്ചിട്ടതെന്നാണ് റിപ്പോർട്ടുകൾ. യുദ്ധ സമാനമായ സാഹചര്യമാണ് ഇതെന്നും ഇരു രാഷ്ട്രങ്ങളിലെയും നേതാക്കൾ കാര്യങ്ങളെ അതീവ ജാഗ്രതയോടെ വിലയിരുത്തുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു . എന്നാൽ വാർത്ത നിഷേധിക്കുന്നതായി പെന്റഗൺ വാർത്ത കുറിപ്പിൽ അറിയിച്ചു. 

Top