Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-09-01 04:26:51pm IST

ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സമ്പ്രദായം അനുവദിച്ചതായി ഇറാൻ വിദേശ കാര്യാ മന്ത്രാലയം അറിയിച്ചു. ഖത്തർ പാസ്പോര്ട് കൈവശമുള്ള ഇറാനിൽ ടൂറിസ്റ്റ് ആവശ്യത്തിനായി എത്തുന്നവർക്കാണ് ഓൺ അറൈവൽ വിസ സമ്പ്രദായം അനുവദിച്ചിരിക്കുന്നത്.

ദോഹയിലെ ഇറാൻ എമ്ബസിയിലും ടൂറിസ്റ്റ് ആവശ്യത്തിനുള്ള സിംഗിൾ മൾട്ടിപ്പിൾ വിസകൾ ഖത്തർ പൗരന്മാർക്കായി ലഭ്യമാക്കിയിട്ടുണ്ടെന്നും ഇറാൻ വിദേശ കാര്യാ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. 

Top