Breaking News
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍ | പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:ആഭ്യന്തര മന്ത്രാലയം | ടിൽറ്റഡ് ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം | ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തി തുഷാറിനെ കുടുക്കി: വെള്ളാപ്പള്ളി നടേശന്‍ | ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തം; സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുന്നു | ദോഹ കോർണിഷിൽ 3 ഓളം തുരങ്ക നടപ്പാതകളുടെ നിർമാണം ആരംഭിച്ചു | ദോഹ ഹമദ് വിമാനത്താവളത്തിലെ ആധുനിക സജ്ജീകരണങ്ങളെ പ്രകീർത്തിച്ച് കുവൈത് സംഘം | ഗ്രീന്‍ലാന്റ് വിട്ട് തരില്ല; ഡെന്‍മാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കി ട്രംപ് | തുഷാറിന്റെ മോചനത്തിനായി ഇടപെട്ട് മുഖ്യമന്ത്രി, യൂസഫലി കോടതിയില്‍ ജാമ്യത്തുക കെട്ടിവയ്ക്കും | ഖത്തറിലെ സ്‌കൂളുകൾക്ക് സിവിൽ ഡിഫൻസിന്റെ നിർദേശം |

അമേരിക്കയെപോലെ മനുഷ്യരെ കൊന്നൊടുക്കിയ ചരിത്രമുള്ള രാഷ്ട്രമല്ല ഇറാനെന്ന് വിദേശ കാര്യാ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് വ്യക്തമാക്കി. അല്ജസീറക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടൻ അമേരിക്ക സൗദി എന്നീ രാഷ്ട്രങ്ങൾ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ഇപ്പോൾ ശ്രമികച്ചു കൊണ്ടിരിക്കുന്നത്. ആഗോള തലത്തിൽ അമേരിക്കയെ പോലെ  വിവിധ രാഷ്ട്രങ്ങളിൽ മനുഷ്യരെ കൊന്നൊടുക്കിയ ചരിത്രമുള്ള രാഷ്ട്രമല്ല ഇറാൻ.

ഇറാനെതിരെ ഭീഷണി മുഴക്കുന്നവർ എന്തും ചെയ്യാമെന്ന നിഗമനത്തിലാണ് അത് ചെയ്യുന്നതെങ്കിൽ ഇറാൻ പ്രതികരിക്കുമെന്നും അൽ സാരിഫ് ചൂണ്ടിക്കാട്ടി. 


Top