Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ലുസൈൽ മെട്രോ സ്റ്റേഷനുകൾ ചൊവ്വാഴ്ച തുറക്കും | നീരവ് മോദിയെ പിടികിട്ടാപ്പുള്ളി: മുംബൈ പ്രത്യേക കോടതി | ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്നു | 2022 ലോക കപ്പ്; ഖത്തറിൽ 2022 വൃക്ഷ തൈകൾ നടും | ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി | അറേബ്യൻ ഗൾഫ് കപ്പ് : ഖത്തർ-സൗദി ആവേശ പോരാട്ടം ഇന്ന് | കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ഖത്തർ ഗ്രൂപ് ബി യിൽ കളിക്കും | സൗദിയിലെ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു | കപ്പല്‍ തട്ടിയെടുത്ത് കൊള്ളക്കാര്‍; 18 ഇന്ത്യന്‍ ജീവനക്കാര്‍ അപകടത്തില്‍ | ഖത്തർ-സൗദി മത്സരത്തിനായി ദോഹ മെട്രോ അൽ വക്ര മെട്രോ ലിങ്ക് റൂട്ട് മാറ്റി |
ഇറാനിലെ ബുഷെര്‍ തുറമുഖത്ത് നിന്നു ഹമദ് തുറമുഖത്തേക്കുള്ള  ആദ്യ കപ്പല്‍ സര്‍വിസ് ഇന്ന് മുതൽ ആരംഭിക്കും. ഗ്രാന്‍ഡ് ഫെറി എന്ന ഭീമന്‍ കപ്പലാണ് ആദ്യമെത്തുക.

500 കിടക്കകള്‍, 250 മുറികളിലായി 1,200 സീറ്റുകള്‍ എന്നീ സൗകര്യങ്ങളുള്ള ഭീമന്‍ കപ്പലാണ് ഗ്രാന്‍ഡ് ഫെറി.

144 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമുള്ള ഗ്രാന്‍ഡ് ഫെറി ആഴ്ചയില്‍ രണ്ട് തവണ ഹമദ് തുറമുഖത്തേക്ക് സര്‍വിസ് നടത്തും. അധികം താമസിയാതെ യാത്രക്കാര്‍ക്കുള്ള സര്‍വിസും തുടങ്ങാനാണു പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി പ്രസ് ടിവി ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.  





 

Top