Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

അമേരിക്കയുമായി യാതൊരു വിധ ചർച്ചകൾക്കും താത്പര്യമില്ലെന്ന് വീണ്ടും ഇറാന്റെ പ്രസ്താവന. ഇറാൻ പ്രസിഡന്റ ഹസൻ റൂഹാനിയാണ് ടെഹ്റാനിൽ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നൽകിയത്.

ഇറാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാഷ്ട്രമാണ്. അമേരിക്കയുടേത് പോലെ വംശീയത നിറഞ്ഞ രാഷ്ട്രീയ അഭ്യാസങ്ങൾക്കും പ്രസ്താവനകൾക്കും ഇറാൻ നിന്ന് കൊടുക്കാറില്ല.

അണ്വായുധ സംബന്ധമായ വിഷയങ്ങളിൽ അമേരിക്കയുടെ വല്യേട്ടൻ നിലപാടുകൾ ഇറാൻ അംഗീകരിക്കില്ല. യു എന്നിന് പോലും എതിർപ്പില്ലാത്ത വിഷയങ്ങളിൽ അമേരിക്ക ഇറാനുമേൽ ലോക പോലീസ് കളിയ്ക്കാൻ വന്നാൽ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ഹസൻ റൂഹാനി അറിയിച്ചു. 


Top