Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ഇറാൻ ബന്ധത്തിന്റെ പേരിൽ സൗദിയും യു എ ഇ യും തമ്മിൽ ഇടയുന്നതായി പ്രമുഖ അറബ് പത്രം റിപ്പോർട് ചെയ്തു . സൗദിയുടെ പാരമ്പര്യ എതിരാളികളായ ഇറാനിലേക്ക് യു എ ഇ പ്രത്യേക നയതന്ത്ര സംഘത്തെ അയച്ചതാണ് റിയാദിനെ ചൊടിപ്പിച്ചത്. 

ഖത്തർ ഉപരോധത്തിലടക്കം അബുദാബി ഉയർത്തിക്കാട്ടിയ പ്രതിസന്ധിയാണ് ഇറാൻ ബാന്ധവം. ഇതിനെ വളരെ നിസാരമായി മറികടന്ന യു എ  ഇ യുടെ നിലപാടുകൾ ശരിയല്ലെന്ന രീതിയിലാണ് സൗദി മാധ്യമങ്ങൾ കഴിഞ്ഞ ദിവസം വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

യെമനിലടക്കം നിരവധി അനവധി പ്രശ്നങ്ങളിലേക്ക് സൗദിയെ വലിച്ചിഴച്ചത് യു എ ഇ യാണ്. ഇക്കാര്യത്തിൽ അബുദാബിയുടെ നിലപാടുകൾ ആശയകുഴപ്പമുണ്ടാക്കുന്നുൺവെന്നും സൗദി മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്.  
Top