Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഗൾഫ് രാഷ്ട്രങ്ങളിൽ പിടി മുറുക്കാൻ ഇറാന്റെ നിർണായക നീക്കം. ഖത്തർ സന്ദർശനം പൂർത്തിയാക്കിയ ഇറാൻ വിദേശ കാര്യ മന്ത്രി അൽ സാരിഫ് നാളെ കുവൈത്  സന്ദർശിക്കുമെന്ന് ഔദ്യോദിക വൃത്തങ്ങൾ അറിയിച്ചു. ഇറാനുമായി ഏറെ സൗഹൃദം പുലർത്തുന്ന രാഷ്ട്രമാണ് കുവൈത്. 

സൗദി സഖ്യ രാഷ്ട്രങ്ങൾക്ക് പല കാരണങ്ങളാലും എതിര് നിൽക്കുന്ന കുവൈത്, ഖത്തർ, ഒമാൻ എന്നീ രാഷ്ട്രങ്ങളെ തങ്ങളോടൊപ്പം നിർത്തിയാൽ നിലവിൽ അറബ് ഗൾഫ് മേഖലയിൽ സ്വാധീനം ഉറപ്പിക്കാമെന്നാണ് ഇറാൻ കണക്കു കൂട്ടുന്നത്,   
Top