Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ടെഹ്‌റാൻ: കാശ്മീർ പ്രതിസന്ധി നയതന്ത്രപരമായി പരിഹരിക്കപ്പെടണമെന്ന് ഇറാൻ പ്രസിഡന്റ്  ഹസ്സൻ റൂഹാനി.  ഞായറാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ  ഫോൺ സംഭാഷണത്തിലാണ് പ്രസിഡന്റ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.

മേഖലയിലെ സംഘർഷങ്ങൾ തടയാൻ ഇസ്ലാമിക് റിപ്പബ്ലിക് എല്ലായ്പ്പോഴും ശ്രമിച്ചിരുന്നുവെന്നും തർക്കത്തിലുള്ള കശ്മീർ മേഖലയിലെ മുസ്‌ലിംകൾക്ക് സമാധാനപരമായി ജീവിക്കാനുള്ള നിയമപരമായ അവകാശങ്ങൾ  ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

അരക്ഷിതാവസ്ഥയും നിരപരാധികളെ കൊല്ലുന്നതും ഒഴിവാക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Top