Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-27 12:20:43pm IST

ഇറാൻ അറസ്റ്റ് ചെയ്ത ബ്രിടീഷ് കപ്പലിലെ പതിനെട്ടോളം ഇന്ത്യക്കാരെ ബന്ധപെട്ടവർക്ക് സന്ദർശിക്കാൻ അവസരം നൽകുമെന്ന് ഇറാൻ അറിയിച്ചു. ഇറാനിലെ ഇന്ത്യൻ എമ്ബസി അധികൃതർക്കാണ് പിടിയിലാക്കപ്പെട്ടവരെ സന്ദർശിക്കാൻ അവസരം അനുവദിച്ചിരിക്കുന്നത്.

കപ്പലിൽ പിടിയിലായ അഞ്ചോളം മറ്റു രാഷ്ട്രങ്ങളിലെ അധികൃതർക്കും പിടിയിലായവരെ സന്ദർശിക്കാൻ അവസരം ഉണ്ടായിരിക്കും. അതെ സമയം ഇറാൻ കപ്പലിൽ നിന്ന് ഇന്ധനം മോഷ്ടിച്ച കേസിൽ  അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പതോളം  ഇൻഡ്യാക്കാർക് മോചനം അനുവദിക്കപ്പെട്ടതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 

Top