2019-08-13 12:13:22pm IST
ടെഹ്‌റാൻ : ഇറാൻ പിടിച്ചെടുത്ത ഓയിൽ ടാങ്കർ സമീപഭാവിയിൽ  വിട്ടയക്കുമെന്ന് യുകെ പ്രതീക്ഷിക്കുന്നുവെന്ന് ഇറാൻ തുറുമുഖ  തുറമുഖവും മാരിടൈം ഓർഗനൈസേഷൻ വ്യക്തമാക്കി. ടാങ്കറിന്റെ മോചനത്തിന് വഴിയൊരുക്കാൻ ഇരുരാജ്യങ്ങളും ചില രേഖകൾ കൈമാറിയതിനെത്തുടർന്നാണ് ഇറാന്റെ പ്രതികരണം.

Top