Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഗൾഫ് രാഷ്ട്രങ്ങളെ തങ്ങളുടെ ആയുധ വിപണിയായി കാണരുതെന്ന് അമേരിക്കയോട് ഇറാൻ വിദേശ കാര്യാ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ചൂണ്ടിക്കാട്ടി.

നിലവിൽ ഗൾഫ് നേതാക്കൾക്ക് ആയുധം വിറ്റു ഉപജീവനം കഴിക്കുകയാണ് അമേരിക്ക. ഇതിനു മാറ്റം വരണമെങ്കിൽ ഗൾഫ് നേതാക്കൾ അമേരിക്കൻ ആയുധ പ്രേമം ഉപേക്ഷിക്കണം.

അറബ്മേഖലയുടെ പ്രശ്നങ്ങൾ അറബ് മേഖലയിൽ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ആവശ്യം. ഇല്ലെങ്കിൽ വൈദേശിക ആധിപത്യത്തിന് പൂർണമായും കീഴ്പെടുന്ന ഗൾഫ് മേഖല സാമ്പത്തിക പരാധീനതയിലേക്ക് കൂപ്പു കുത്തുമെന്നും സാരിഫ് ചൂണ്ടിക്കാട്ടി. 


Top