Breaking News
'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ |
2019-08-05 11:37:16am IST
ഇറാന്റെ യുദ്ധ വിമാനം  കഴിഞ്ഞ ദിവസം പുലർച്ചെ ദക്ഷിണ ഇറാൻ പ്രവിശ്യയിൽ തകർന്നു വീണതായി പ്രമുഖ അന്തരാഷ്ട്ര മാധ്യമം റിപ്പോർട് ചെയ്തു. ഇറാൻ വ്യോമയാന സേന സ്ഥിതീകരിച്ച വാർത്ത അക്രമണത്തിന്റെയോ മറ്റു യുദ്ധ സന്നാഹങ്ങളുടെ ഭാഗമല്ലെന്നാണ് പ്രാഥമിക നിഗമനം. 

സാങ്കേതിക തകരാർ മൂലം സംഭവിച്ചിട്ടുള്ളതാണ് ഈ വീഴചയെന്നും സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഇറാൻ പ്രതിരോധ കാര്യാ മന്ത്രാലയം അറിയിച്ചു. ഇറാഖിന്റെ ചരക്കു കപ്പൽ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഇറാൻ സേനയുടെ നീക്കത്തിന് തിരിച്ചടിയാണോ ഇതെന്ന് സംശയിക്കുന്ന ചില നിരീക്ഷകരും രംഗത്ത് വന്നിട്ടുണ്ട്.   
Top