Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ലണ്ടണ്‍: ഇറാനില്‍ നിന്ന് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉപാധികളോടെ വിട്ടുനല്‍കാമെന്ന് ബ്രിട്ടന്‍. എണ്ണക്കപ്പല്‍ ഇറാന് തിരിച്ചുനല്‍കണമെങ്കില്‍ എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പുനല്‍കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറമി ഹണ്ട് വ്യക്തമാക്കി.

എണ്ണ എവിടെനിന്നു കൊണ്ടുവന്നു എന്നത് തങ്ങളെ സംബന്ധിച്ച് വിഷയമല്ല. വിഷയം എണ്ണ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

ജുലൈ നാലിനാണ് ഇറാന്റെ എണ്ണകപ്പല്‍ ‘ഗ്രേസ്’ 1 ബ്രിട്ടീഷ് നാവികര്‍ ജിബ്രിട്ടാള്‍ കടലിടുക്കില്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന സംശയത്തിലായിരുന്നു ബ്രിട്ടന്റെ ഈ നടപടി.

Top