News Desk

2021-03-04 04:52:32 pm IST
മസ്‌കത്ത്: ഈ മാസം 11ന് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഇസ്റാഅ്-മിഅ്റാജ് പ്രമാണിച്ചാണ് പൊതു അവധി. രാജ്യത്തെ മുഴുവന്‍ പൊതു, സ്വകാര്യ മേഖലകള്‍ക്കും അവധിയായിരിക്കുമെന്നു മന്ത്രാലയങ്ങള്‍ അറിയിച്ചു.

വെള്ളിയും ശനിയും വാരാന്ത്യ അവധിയും ഞായറാഴ്ച പൊതുഅവധിയുമായതിനാല്‍ തുടര്‍ച്ചയായ മൂന്നു ദിവസം ഒഴിവ് ലഭിക്കും. 'ടൈംസ് ഒഫ് ഒമാന്‍' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top