Breaking News
കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ |
2019-08-14 06:04:18pm IST

ചരിത്രത്തിൽ ആദ്യമായി ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ഖലീഫയ്ക്ക് ഇസ്രായേൽ വലിയ പെരുനാൾ ആശംസകൾ നേർന്നു.

ഇസ്രായേൽ വിദേശ കാര്യാ മന്ത്രി യിസ്രേയൽ കാറ്റസാണ് ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രിക്ക് തന്റെ ഔദ്യോദിക ട്വിറ്ററിൽ ആശംസകൾ നേർന്നത്.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു അറബ് ഭരണാധികാരിക്ക് ഇസ്രായേൽ ഔദ്യോദികമായി ആശംസകൾ നേരുന്നത്. നേരത്തെ ഇസ്രയേലുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന പേരിൽ ബഹ്‌റൈൻ ഭരണകൂടത്തിന് നേരെ അറബ് ലോകത് നിന്ന് കടുത്ത വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ ഈദ് ആശംസയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായിട്ടുള്ളത്. 


Top