Breaking News
ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ | ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്ക് ഇനി മുതൽ വാഹനങ്ങൾ വാങ്ങാൻ സാധിക്കില്ല; പുതിയ നിയമവുമായി സൗദി അറേബ്യ |
2019-07-21 09:43:25am IST

ഫലസ്തീനെ വീണ്ടും വീണ്ടും വിഴുങ്ങി ഇല്ലാതാക്കാനുള്ള ഇസ്രായേൽ നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് ഫലസ്തീൻ സ്വതന്ത്ര സംഘടനയായ ഹമാസിന്റെ വക്താവ് ഇസ്മായിൽ ഹനിയ്യ ചൂണ്ടിക്കാട്ടി. ഇസ്താംബൂളിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീനുമായി ഐക്യരാഷ്ട്ര മധ്യസ്ഥതയിൽ 1967 ൽ ഉണ്ടാക്കിയ അതിർത്തി കരാർ ഇപ്പോൾ കടലാസ്സിൽ മാത്രം ഒതുങ്ങുകയാണ്. ഫലസ്തീന്റെ അതിർത്തികളെ മാറ്റി തീർക്കുകയും ഗസ്സ മുനമ്പിൽ നിരന്തരം കൊലപാതകൾ നടത്തുകയും ചെയ്യുന്ന ഇസ്രായേൽ ദാർഷ്ട്യം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്താംബൂളിൽ പറഞ്ഞു. 

Top