Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-06-30 02:50:16pm IST
ഫലസ്തീനിൽ  ബഹ്‌റൈന്റെ പേരിൽ അറിയപ്പെട്ടിരുന്ന യാത്ത മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള റോഡിന് പുനർനാമകരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് ബഹ്‌റൈൻ റോഡ് എന്ന പേര് മാറ്റി കുവൈത് അസംബ്ളിയുടെ സ്പീക്കറായ മർസൂഖ് അൽ ഘാനീമിന്റെ പേര് നൽകിയത്. 

ഫലസ്തീൻ നിവാസികളുടെ ആവശ്യത്തെ തുടർന്നാണ് പേര് മാറ്റം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. അതെ സമയം കഴിഞ്ഞ ദിവസം ഇസ്രയേലുമായുള്ള ബന്ധത്തിൽ അപാകതയില്ലെന്ന് പ്രഖ്യാപിച്ച ബഹ്‌റൈൻ സർക്കാരിന്റെ നടപടിയാണ് ഈ നീക്കത്തിന് പിന്നിലെന്നും നിരീക്ഷണങ്ങളുണ്ട്. 
Top