Breaking News
ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി |
2019-08-12 10:15:00am IST
ദോഹ: ഈദ് പ്രാർത്ഥനകൾക്കയി അൽ അഖ്‌സ പള്ളിയിൽ എത്തിയ പലസ്‌തീനികൾക്ക് നേരെ ഇസ്രേയൽ പട്ടാളത്തിന്റെ ആക്രമണം. കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ, ശബ്ദ ഗ്രനേഡുകൾ എന്നിവ ഉപയോഗിച്ച് ആണ് പള്ളി വളപ്പിൽ ഇസ്രായേൽ സൈന്യം പലസ്തീൻ ആരാധകരെ ആക്രമിച്ചത്.

ബലിപെരുന്നാളിനോടനുബന്ധിച്ചു പള്ളിയിൽ പലസ്‌തീൻ ജനത ആരാധനക്കെത്തിയപ്പോഴാണ് സംഭവം. 61 ഫലസ്തീനികൾക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Top