Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ഗസ്സയിൽ ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹമ്മദിന്റെ ചിത്രത്തിന് നേരെയാണ് ഇസ്രായേൽ ബന്ധം പരസ്യമാക്കിയതിന്റെ പേരിൽ ഗസ്സാൻ ജനത ചെരുപ്പേറ് നടത്തിയത്.

അറബ് ജനതയെ മുഴുവൻ ഒറ്റികൊടുക്കുന്ന പ്രവർത്തനമാണ് ബഹ്‌റൈൻ നടതിയത്. ഇക്കാര്യത്തിൽ ബഹ്‌റൈൻ ഭരണകൂടം ഒരു തലമുറയെ തന്നെ വഴി തെറ്റിക്കുന്ന തീരുമാനമാണ് എടുത്തത് എന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

ഇസ്രയേലുമായുള്ള ബന്ധത്തിൽ യാതൊരു വിധ അസ്വാഭാവികതയുമില്ല എന്ന പ്രസ്താവന കഴിഞ്ഞ ആഴ്ചയാണ് ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി പരസ്യമായി നടതിയത്. 

Top