Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ ഒരു വർഷത്തിനുള്ളിൽ തന്നെ ഉപേക്ഷിക്കപ്പെടുന്ന കറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ബലദിയ്യ അധികൃതർ വ്യക്തമാക്കി. പ്രതിവർഷം രാജ്യത്തൊട്ടാകാം 30000 കാറുകൾ എങ്കിലും നീക്കാൻ ചെയ്യാനാണ് അധികൃതർ പദ്ധതി തയ്യാറാക്കുന്നത്.

ഈ കാറുകൾ കൃത്യമായ സംവിധാനങ്ങളോട് കൂടി റീസൈക്കിൾ ചെയ്തു രാജ്യത്തെ മറ്റു ഉല്പാദന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി തയ്യാറാവുന്നത്. പ്രതിവർഷം ഇത്തരത്തിൽ 40000 ക്യബ്ബിക് മീറ്റർ പാഴ് വസ്തുക്കൾ ഉല്പാദിക്കപ്പെടുന്നുണ്ട്.

വാഹന ഉടമകൾക്ക് കൃത്യമായ ആശയവിനിമയം നടത്തിയ ശേഷം മാത്രമേ വളരെ കാലമായി ഉപേക്ഷിക്കപ്പെടുന്ന കാറുകൾ നീക്കം ചെയ്യാൻ പദ്ധതി തയ്യാറാക്കിയത്. നഗരസഭകൾ കൈക്കലാക്കിയ വാഹങ്ങളുടെ തിരിച്ചെടുപ്പിനും പ്രത്യേകമായ കാലയളവ് അധികൃതർ നിശ്ചയിച്ചിട്ടുണ്ട് എന്നും ബലദിയ്യ അധികൃതർ ചൂണ്ടിക്കാട്ടി.  

Top