News Desk

2020-10-18 09:47:29 pm IST
കൊല്‍ക്കത്ത: ഭക്ഷണം കഴിക്കാന്‍ ഇനി മാസ്‌ക് അഴിക്കേണ്ട ആവശ്യമില്ല. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് സിബ് ഘടിപ്പിച്ച മാസ്‌ക് നല്‍കി വ്യത്യസ്തമാകാന്‍ ശ്രമിക്കുകയാണ് കൊല്‍ക്കത്തയിലെ ഒരു റെസ്റ്റോറന്റ്.



ഒരേ സമയം സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം കൂടുതല്‍ പേരെ കടയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് റെസ്റ്റോറന്റ് ഈ വേറിട്ട പദ്ധതിയൊരുക്കിയിരിക്കുന്നത്. പ്രത്യേക ചാര്‍ജ് ഒന്നും ഈടാക്കാതെയാണ് മാസ്‌ക് നല്‍കുന്നതെന്ന് റെസ്റ്റോറന്റ് ഉടമ പറയുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top