Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

പറന്നുയരാനുള്ള ജെറ്റ് എയർവേയ്‌സ് മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. നിക്ഷേപക സന്നദ്ധത അറിയിച്ച രണ്ട് നിക്ഷേപകർ തങ്ങൾ പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോട് കൂടി ജെറ്റ് എയർവെയ്സുമായി ബന്ധപ്പെട്ട ഭാവി തന്നെ തുലാസിൽ ആയതായി പ്രമുഖ പത്രങ്ങൾ വിലയിരുത്തി.

വേദാന്ത ഗ്രൂപ്, എത്തിഹാദ് എന്നിവരാണ് ജെറ്റ് എയർവെയ്സുമായി ബന്ധപ്പെട്ട നിക്ഷേപക പ്രവർത്തനങ്ങൾക്ക് ഒരു തരത്തിലും താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിൽ ജെറ്റിന്റെ നല്ലൊരു ശതമാനം പങ്കാളിത്തം എത്തിഹാദ് കയ്യാളുന്നുണ്ട്. അതെ സമയം തങ്ങൾ പിന്മാറാനുള്ള കാരണം എന്തെന്ന് ബന്ധപ്പെട്ട ഗ്രൂപ്പുകൾ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. 

Top