News Desk

2021-05-02 12:26:18 pm IST
കണ്ണൂര്‍: മട്ടന്നൂര്‍ മണ്ഡലത്തില്‍ ശക്തമായ ലീഡോടു കൂടി  വികെ. കെ. ശൈലജ  വിജയത്തിലേക്ക്. 23515 വോട്ടുകളുടെ ലീഡോടു കൂടിയാണ് കെ.കെ ശൈലജ മൂന്നേറുന്നത്. 

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയാണ രണ്ടാം സ്ഥാനത്തുള്ളത്. ബിജു എളക്കുഴിയാണ് മട്ടന്നൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top