News Desk

2021-06-09 04:06:11 pm IST
ദോഹ: കെ.പി.സി.സിയുടെ പുതിയ അധ്യക്ഷനായി കെ. സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം ഖത്തറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. 

ഹനീഫ് ചാവക്കാട്, പിസി നൗഫല്‍ കട്ടുപ്പാറ, ജിഷ ജോര്‍ജ് ഇടപ്പള്ളി, ജെസ്മല്‍ കല്ലത്തില്‍, ജിജോ ജോര്‍ജ് ഇടുക്കി , ഇര്‍ഫാന്‍ ഖാലിദ് പകര, റഫീഖ് കുട്ടമംഗലം, നിയാസ് കൈപ്പേങ്ങല്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top