News Desk

2021-02-03 07:01:36 pm IST
ജുബൈല്‍: മലയാളി പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലില്‍ ദീര്‍ഘനാളായി ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്ന കായംകുളം ഒന്നാം കുറ്റി തെക്കേ താനുവേലില്‍ മുരളീധരനെ (53) ആണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സോണി പള്ളിയുടെ സമീപത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. മൃതദേഹം പൊലീസ് എത്തി ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top