News Desk

2022-08-15 08:29:55 pm IST
മസ്‌കത്ത്: കോന്നി സ്വദേശി ഒമാനിൽ വച്ച് മരിച്ചു. കോന്നി തണ്ണിത്തോട് ചിറ്റേടത്തു വീട്ടിൽ പ്രസാദ് (52) ആണ് മരിച്ചത്.

ജാലാൻബുവാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പ്രസാദ് മരിച്ചത്. മാതാപിതാക്കൾ തോമസ്, പൊന്നമ്മ. ഭാര്യ സാലി പ്രസാദ്, മക്കൾ അജിത്, അഞ്ജന.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top