Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോ​​​​ഹ: മ​​​​ല​​​​പ്പു​​​​റം പെ​​​​രി​​​​ന്ത​​​​ല്‍മ​​​​ണ്ണ കൊ​​​​ള​​​​ത്തൂ​​​​ര്‍ കാ​​​​രാ​​​​ട്ടു​​​​പ​​​​റ​​​​മ്പി​​​​ലെ പ​​​​രേ​​​​ത​​​​രാ​​​​യ അ​​​​രി​​​​മ്പ്ര​​​​തൊ​​​​ടി മൂ​​​​സ​​​​യു​​​​ടെ​​​​യും ആ​​​യി​​​​ഷ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ന്‍ ഹം​​​​സ (57)  ഖ​​​​ത്ത​​​​റി​​​​ല്‍ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തത്തെ തുടർന്ന് നിര്യാതനായി . 30 വ​​​​ര്‍ഷ​​​​മാ​​​​യി ഖ​​​​ത്ത​​​​റിൽ ഹം​​​​സ ഡ്രൈവറായി ജോലി ചെയ്യുകയിരുന്നു.

മൃ​ത​ദേ​ഹം​ ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഖ​​​​ത്ത​​​​ര്‍ എ​​​​യ​​​​ർ​വേ​സി​​​​ല്‍ നാ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​യി ഖ​​​​ത്ത​​​​ര്‍  കെ.​​​​എം.​​​​സി.​​​​സി അ​​​​ല്‍ഇ​​​​ഹ്സാ​​​​ന്‍ മ​​​​യ്യി​​​​ത്ത് പ​​​​രി​​​​പാ​​​​ല​​​​ന ക​​​​മ്മി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന് കൊ​​​​ള​​​​ത്തൂ​​​​ര്‍ കാ​​​​രാ​​​​ട്ട്പ​​​​റ​​​​മ്പ് മു​​​​ഹ്​​യ​​​ി​ദ്ദീ​​​​ന്‍ ജു​​​​മാ​മ​​​​സ്ജി​​​​ദ് ഖ​​​​ബ​​​​ര്‍സ്ഥാ​​​​നി​​​​ല്‍ ഖ​ബ​റ​ട​ക്കും. ഭാ​​​​ര്യ: ലൈ​​​​ല, മ​​​​ക്ക​​​​ള്‍:​​​ ഫ​​​​വാ​​​​സ്, ഫാ​​​​ത്തി​​​​മ ദി​​​​യ, ജ​​​​സ.  
Top