ജിദ്ദ: സൗദിയില്‍ പുതിയ ഹജ്ജ് ഉംറ വകുപ്പ് മന്ത്രിയായി ഡോ. എസ്സാം ബിന്‍ സാദ് ബിന്‍ സഈദിനെ സല്മാന് രാജാവ് പ്രഖ്യാപിച്ചു. ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്ദന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലാണ് പുതിയ മന്ത്രിയെ പ്രഖ്യാപിച്ചത്.
ഡോ. എസ്സാം ബിന്‍ സാദ് ബിന്‍ സഈദ് നിലവില്‍ മന്ത്രിസഭയില്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH