Breaking News
ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി |
2019-08-20 05:51:19pm IST

ഖത്തറിൽ കിങ്ഫിഷ് മൽസ്യ ബന്ധന നിരോധനം ഒക്ടോബർ പകുതി വരെ തുടരുമെന്ന് പരിസ്ഥിതി മന്ത്രാലയം റിപ്പോർട് ചെയ്തു. നിരോധനം ലംഖിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകും.

രാജ്യത്തെ എല്ലാ മൽസ്യ ബന്ധനക്കാരും ഈ വിഷയത്തിൽ സഹകരിക്കണമെന്നാണ് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെടുന്നത്. ഖത്തറിൽ നിരവധി ആവശ്യക്കാരുള്ള കിങ്ഫിഷ് മൽസ്യ സമ്പത് കൂടുതൽ സുരക്ഷിതമാക്കാനാണ് ഈ നിരോധനമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 


Top