ദോഹ: ഖത്തറില്‍ ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം പള്ളിമുക്ക് സാറ മന്‍സിലില്‍ അബ്ദുല്‍ ഗഫൂര്‍ (72) ആണ് മരിച്ചത്.
ദോഹയിലെ പയനീര്‍ എജുക്കേഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു. 40 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്. നേരത്തെ ഖത്തര്‍ സൈന്യത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ: നൂര്ജഹാന്. മക്കള്‍: സഹീര്‍, ഷബീര്‍, ഷഹനാസ്, ഷബ്ന. മൃതദേഹം ദോഹയില്‍ സംസ്കരിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക