കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കുമ്പളം പാവെട്ടുമൂല പുളിച്ചാനി പടിഞ്ഞാറ്റതില്‍ സലിം വിന്‍സെന്റ് (55) ആണ് മരിച്ചത്.
ഭാര്യ: ബീന പീറ്റര്‍ കുവൈത്തില്‍ എന്‍ജിനീയറാണ്. മക്കള്‍: അഷ്ലിന്‍ സലീം, അശ്വിന് സലീം. സംസ്കാരം കുവൈത്തില്‍ നടത്തും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ