Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഉഭയകക്ഷി ബന്ധം പുതുക്കുന്നതിന് ഭാഗമായി ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ലീ നക്കിയോൻ ഖത്തർ സന്ദർശിക്കുന്നു. മൂന്ന് ദിവസ്ഥ ഹ്രസ്വ സന്ദര്ശനത്തിനാണ് അദ്ദേഹം കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്.

ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് നാസർ ബിൻ അബ്ദുല്ല ബിൻ  ഖലീഫ അൽതാനി ദോഹ അന്തരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിക്ക് സ്വീകരണം നൽകി.

ഉഭയകക്ഷി ബന്ധം പുതുക്കൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മുഖ്യ അജണ്ട. 

Top