News Desk

2021-05-02 03:29:42 pm IST
കുറ്റ്യാടി:  കുറ്റ്യാടി മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ പാറയ്ക്കല്‍ അബ്ദുള്ള പരാജയപ്പെട്ടു. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ലീഡ് നിലനിര്‍ത്തി കൊണ്ടിരുന്ന അദ്ദേഹം അവസാനത്തെ ഫോട്ടോ ഫിനിഷിലാണ് പരാജയപ്പെട്ടത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. പി കുഞ്ഞുമുഹമ്മദ് കുട്ടിയാണ് പാറയ്ക്കല്‍ അബ്ദുള്ളയെ 490 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ മണ്ഡലമാണ് കൈവിട്ടു പോയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top