Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
വാഷിംഗ്‌ടൺ: വൈദ്യപരിശോധനയ്ക്കായി കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബയെ യുഎസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പുനക്രമീകരിച്ചതായി കുവൈറ്റ് വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു. 

ട്രംപുമായുള്ള ഉച്ചകോടി യോഗം മാറ്റിവയ്ക്കാൻ അമീർ നിർബന്ധിതനാണെന്നും പിന്നീട് ഒരു തീയതി നിശ്ചയിക്കുമെന്നും അമീരി ദിവാൻ മന്ത്രി ഷെയ്ഖ് അലി ജറാ അൽ സബ പറഞ്ഞു.സെപ്റ്റംബർ 12 ന് അമീർ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു.ആരോഗ്യ പ്രശ്നനങ്ങളാൽ അമീർ അടുത്തിടെ ചികിത്സയിലായിരുന്നു. 
Top