Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |

പെരുനാൾ ദിനങ്ങളിൽ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ നടപടികൾക്കെതിരെ കുവൈത് സർക്കാർ അന്തരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിനങ്ങളിൽ ഫലസ്തീനിൽ നിരവധി കൊലകളും നിരപരാധികളുടെ അറസ്റ്റും ഉണ്ടായി.

പെരുനാൾ ദിനങ്ങളിൽ ഇസ്രായേൽ കൊലപാതകങ്ങൾക്ക് ഒരു തരത്തിലും ഇളവുണ്ടായില്ല. കഴിഞ്ഞ ദിവസം ഗസ്സ മുനമ്പ്, ജെറുസലേം പള്ളി എന്നിവടങ്ങളിൽ അരങ്ങേറിയ കൊലപാതകങ്ങൾ ആരെയും ഞെട്ടിക്കുന്നതാണെന്നും കുവൈത് സർക്കാർ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. 


Top