Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-08-12 06:57:08pm IST
ലോകത്തെ തന്നെ ഏറ്റവും നീളമേറിയ നാലാമത്തെ പാലം കുവൈത്തിൽ വരുന്നു. ഷെയ്ഖ് ജാബിറിനെ പേരിലാണ് 2 . 5 ബില്യൺ ഡോളറിലാണ് പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

2013 ൽ ആരംഭിച്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനത്തോട് അടുക്കുന്നതായാണ് റിപോർട്ടുകൾ. കഴിഞ്ഞ മെയ് മാസം കുവൈത്തിൽ പാലത്തിന്റെ  ഔദ്യോദിക ഉൽഘാടന ചടങ്ങുകൾ പൂർത്തിയായിരുന്നു. 2035 കുവൈത് ദേശീയ വിഷന്റെ ഭാഗമായി നിരവധി വികസന പദ്ധതികളും പാലത്തിന്റെ ഭാഗമായിട്ടുണ്ട്. 

Top