News Desk

2021-03-04 10:03:38 pm IST
കുവൈത്ത്‌സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ ഒരു മാസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് ഏഴു മുതല്‍ ഒരു മാസത്തേക്കാണ് കര്‍ഫ്യൂ.

വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. അതേസമയം, വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു യോഗത്തില്‍ തീരുമാനം ഒന്നും ഉണ്ടായില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top