Breaking News
ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു |
2019-08-28 09:15:35am IST
കു​വൈ​ത്ത്‌: കുവൈത്തിൽ മ​ല​യാ​ളി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ പെ​രി​ശ്ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ്‌, കൃ​ഷ്ണ​പ്രി​യ ദ​മ്പ​തി​ക​ളു​ടെ ഒ​മ്പ​തു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ തീ​ർ​ഥ​യാ​ണ്​ മ​രി​ച്ച​ത്.

അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്​ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് തീ​ർ​ഥ​. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ്​ അ​ബ്ബാ​സി​യ​യി​ലെ താ​മ​സ സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌. പൊ​ലീ​സ്‌ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്‌ വ​കു​പ്പി​ന്​ കൈ​മാ​റി. 
Top