Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-29 07:00:58pm IST
കുവൈത്തിലെ സന്നദ്ധ സംഘടനകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി സാമൂഹ്യക്ഷേമ മന്ത്രാലയം. അംഗീകൃത സംഘടനകളുടെ ഓരോ ഇടപാടും മന്ത്രാലയത്തിന് നേരിട്ട് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. 
സാമൂഹികക്ഷേമ മന്ത്രാലയത്തിലെ ജീവകാരുണ്യ വകുപ്പ് മേധാവി ഹുദ അൽ റാഷിദ്  ആണ് സന്നദ്ധ സംഘടനകൾക്ക് മേൽ നിരീക്ഷണം ശക്തമാകുന്നതായി അറിയിച്ചത് .   

രജിസ്റ്റർ ചെയ്ത ജീവകാരുണ്യ സംഘടനകളുടെ സാമ്പത്തികവും ഭരണപരവുമായ ഓരോ ഇടപാടും മന്ത്രാലയത്തിന് അപ്പോൾ തന്നെ ലഭിക്കുന്ന വിധത്തിലുള്ള ഓട്ടോമേറ്റഡ് സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

 തീവ്രവാദ സംഘടനകൾക്ക് കുവൈത്തിൽ നിന്ന് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്രയും ജാഗ്രത പുലർത്തുന്നതെന്നും ജീവകാരുണ്യ വകുപ്പ് മേധാവി ഹുദാ അൽ റാഷിദ് പറഞ്ഞു.

Top