Breaking News
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ |
2019-09-08 03:19:20pm IST
മൂന്നു വര്ഷത്തോട് അടുക്കുന്ന ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശരിയായ രാഷ്ട്രീയ അന്തരീക്ഷം അടുത്തെത്തിയെന്ന്  കുവൈത് വിദേശ കാര്യാ സഹ മന്ത്രി ഖാലിദ് അൽ ജാറുള്ള വ്യക്തമാക്കി. 

കുവൈത് പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ മധ്യസ്ഥ ശ്രമങ്ങളുടെയും ഒപ്പം നിൽക്കുന്നുണ്ടെന്നും അദ്ദേഹം അൽ  റഅയ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 

ഇക്കാര്യത്തിൽ തികഞ്ഞ പോസിറ്റീവ് സമീപനമാണ് കുവൈത് ഇതുവരെയും വച്ച് പുലർത്തുന്നത്. മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് കുവൈത് പിന്നോട്ട് പോയി എന്ന തരത്തിൽ പ്രചരിക്കപ്പെടുന്നത് അവാസ്തവമാണെന്നും അൽ ജാറുള്ള ചൂണ്ടിക്കാട്ടി. 
Top