Breaking News
യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ |
2019-06-24 06:48:49pm IST

ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അവരുടെ ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാൻ ഗൾഫ് നേതാക്കൾ ബാധ്യസ്ഥരെന്ന് കുവൈറ്റ് വിദേശ കാര്യാ മന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ അഹമ്മദ് അഭിപ്രായപ്പെട്ടു.

ഫലസ്തീൻ ജനത ഏറ്റവുമധികം സഹായവും സാന്ത്വനവും ആവശ്യപ്പെടുന്ന നിമിഷങ്ങളാണ് ഇതെന്നും ഈ സാഹചര്യത്തിൽ ചില അറബ് നേതാക്കൾ ഫലസ്തീനികളുടെ എതിരാളികളുടെ കൂട്ടുകാരായി മാറുന്നതിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം കുവൈത്തിൽ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അഭിപ്രായപ്പെട്ടു 

Top