2019-07-11 11:38:25am IST
ഖത്തറിൽ പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ കുവൈത് വിദേശ കാര്യാ  മന്ത്രമായം ഖത്തറിന് സന്ദേശമയച്ചു. സംഭവത്തിൽ പൈലറ്റുമാർ അടക്കം എല്ലാവരും സുരക്ഷിതരാണെന്ന വാർത്തയിൽ സന്തോഷമുണ്ടെന്നും കുവൈറ്റ് ഉപ വിദേശ കാര്യാ  മന്ത്രി ഷെയ്ഖ് നസീർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് ചൂണ്ടിക്കാട്ടി. 

ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ എവിടെയും ആവർത്തിക്കാതിരിക്കാൻ ദൈവത്തോട് പ്രാര്ഥിക്കുന്നതായും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.   
Top