Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
കു​വൈ​ത്ത്​ സി​റ്റി: ബ​ഹ്​​റൈ​നി​ലെ മ​നാ​മ​യി​ൽ ‘പു​രോ​ഗ​തി​ക്കു​​വേ​ണ്ടി സ​മാ​ധാ​നം’ എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ കുവൈത്ത് പങ്കെടുക്കുന്നില്ല. സ​മ്മേ​ള​ന​ത്തി​ൽ ഇ​സ്രാ​യേ​ലു​മാ​യി വേ​ദി പ​ങ്കി​ടാ​ൻ ​താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​ത​ു​കൊ​ണ്ടാ​ണ്​ പ​െ​ങ്ക​ടു​ക്കാ​ത്ത​തെ​ന്നാ​ണ്​ കു​വൈ​ത്തി​​െൻറ വി​ശ​ദീ​ക​ര​ണം.

അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഏ​താ​നും അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ളും പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി ഫ​ല​സ്​​തീ​നും ബ​ഹി​ഷ്​​ക​രി​ക്കു​ക​യാ​ണ്. ഫ​ല​സ്​​തീ​നോ​ടു​ള്ള ഐക്യ​ക്യ​ദാ​ർ​ഢ്യം   വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ കു​വൈ​ത്തി​​ന്റെ പി​ന്മാ​റ്റം.  


 
 
Top