Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

റേഡിയോ രംഗത്തെ നവീന സാങ്കേതിക വിദ്യയായ ഡിജിറ്റൽ ഓഡിയോ റേഡിയോ സംപ്രേക്ഷണ സാങ്കേതിക വിദ്യ ഖത്തറിൽ സമാരംഭം കുറിച്ചു. പഴയ റേഡിയോ സംപ്രേക്ഷണ സാങ്കേതിക വിദ്യയായ AM , FM ൽ നിന്നും മാറി ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് DAB  എന്ന അറിയപ്പെടുന്ന സാങ്കേതിക സംപ്രേക്ഷണം. 

ഈ സാങ്കേതിക വിദ്യ പ്രയോഗത്തിൽ വരുത്തുന്ന ആദ്യ ഗൾഫ് രാഷ്ട്രമായി ഖത്തർ ഇതോടെ മാറിക്കഴിഞ്ഞു. ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ ബ്രോഡ്‌കാസ്റ്റിംഗ്‌ വിഭാഗമാണ് ഇക്കാര്യം സ്ഥിതീകരിച്ചിരിക്കുന്നത്. 

രാജ്യത്തെ സ്വകാര്യ -സർക്കാർ മേഖലയിലുള്ള റേഡിയോ സംപ്രേക്ഷകർക്ക് വിവിധ സർവീസുകൾ നല്കാൻ dab സംവിധാനം ഉപകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.   

Top