Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ മെട്രോ സ്റ്റേഷനുകളിൽ രാജ്യത്തെ ബിസിനസുകാർക്ക് നിരവധി നിക്ഷേപക സാധ്യതകളെന്ന് പ്രാദേശിക പത്രം. ഖത്തറിന്റെ പ്രാദേശിക കച്ചവട ബ്രാന്ഡുകള്ക്കാരെ വിദേശികളാണ്ദോഹ മെട്രോ സ്റ്റേഷനുകളിൽ നിക്ഷേപമിറക്കാൻ മുൻപന്തിയിൽ നിൽക്കുന്നത്. 

രാജ്യത്തെ നിരവധി അന്തരാഷ്ട്ര ബിസിനസ് സംരംഭങ്ങൾ ദോഹ മെട്രോ സ്റ്റേഷനിൽ കച്ചവട സംരംഭങ്ങൾ ആരംഭിക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ്. 

ഉൽഘാടനം കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ ദോഹ മെട്രോയിൽ അനുഭവപ്പെടുന്ന അഭൂതമായ തിരക്ക് വളരെയധികം വിദേശികൾക്ക് സ്റ്റേഷനുകളിൽ കച്ചവട സംരംഭങ്ങൾ ആരംഭിക്കാൻ അവസരം നൽകുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Top